തലശ്ശേരി: പൊന്ന്യം നായനാർ റോഡിലെ പൊന്നമ്പത്ത് രജിത (64) നിര്യാതയായി. വള്ളാംവള്ളി നാരായണിയുടെയും പരേതനായ പൊന്നമ്പത്ത് അനന്തന്റെയും മകളാണ്. ഭർത്താവ്: പരേതനായ കരുവാത്ത് പ്രഭാകരൻ ഡ്രൈവർ. മക്കൾ: നീന, റീന, റിനീഷ്. മരുമക്കൾ: പ്രേംകുമാർ (ഖത്തർ), വിൻസി, പരേതനായ അശോകൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.