ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ മണിയങ്കിൽ കുഞ്ഞുംബിടുക്ക നാരായണിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ജാനകി, സാവിത്രി, തമ്പാൻ (റിട്ട. എസ്.ഐ), വിജയൻ.
മരുമക്കൾ: ബാലകൃഷ്ണൻ, പ്രീത, മായ, പരേതനായ രാജഗോപാലൻ. സഹോദരങ്ങൾ: പരേതരായ മണിയങ്കിൽ കുഞ്ഞുംബിടുക്ക നാരായണൻ നമ്പ്യാർ, പാർവതി, ദേവകി, കൃഷ്ണൻ നമ്പ്യാർ.