കണ്ണൂർ: ചിന്മയ കോളജ് മുൻ ലെക്ചറർ ബാനുമതി രഘുനാഥ് (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രഘുനാഥ്. മക്കള്‍: രാജീവ് രഘുനാഥ്, സുഷമ സെൻ. മരുമകള്‍: മിനി, രാജാ സെൻ. സഹോദരങ്ങൾ: പ്രഭാകരന്, ഡോ. പ്രേമലത, രഘുവീർ രാമൻ, പരേതയായ രാമന് രവീന്ദ്രനാഥ്, രത്നാകർ രാമൻ, രമേശ് രാമൻ, അനിത രഘുപതി.