പാനൂർ: പഴയ മൃഗാശുപത്രിക്ക് സമീപം അമൃത കൃപയിൽ മൗവത്താൽ സുരേഷ് (66) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ ശാരദ. ഭാര്യ: പ്രീജ. മക്കൾ: ദൃശ്യ സുരേഷ് (ബംഗളൂരു), ആദർശ് സുരേഷ് (ജി.ടി കമ്പനി, ബംഗളൂരു). മരുമകൻ: ഷിജു (ബേക്കറി ബംഗളൂരു). സഹോദരങ്ങൾ: രമേശൻ, ദിനേശൻ, ഷീബ, പരേതരായ സരോജിനി, പ്രകാശൻ.