തലശ്ശേരി: ബിഷപ് ഹൗസിന് സമീപം കൊടുവള്ളി വളപ്പിൽ കെ.വി. ശശികുമാർ (64) നിര്യാതനായി. തിരുമുഖം സംഗീതസഭയിലെ തബല അധ്യാപകനും കുടുംബാംഗവുമാണ്. ഭാര്യ: സവിത. മക്കൾ: ശ്വേത, ശ്രീരാഗ്. മരുമകൻ: നിശാഖ് (ചോയ്യാടം, കതിരൂർ). സഹോദരങ്ങൾ: കെ.വി. ഗോപാല കൃഷ്ണൻ (ടാക്സ് പ്രാക്ടീഷണർ, ഗോപി അസോസിയേറ്റ്സ് തലശ്ശേരി), പ്രീത (ബക്കളം), ബിന്ദു (എരുവട്ടി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരത്ത്