കൂത്തുപറമ്പ്: തൊക്കിലങ്ങാടി എസ്.ബി.ഐക്ക് സമീപം പി. ബാലൻ സ്മാരക റോഡിൽ മെഹ്ഫിൽ വീട്ടിൽ ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: കദീജ, ഉമ്മർ, നാസർ, നിയാസ്, ഫാത്തിമ, ഹസീന, ഫൗസിയ, ഫൗമിത, ഷഫീന, മുഹമ്മദ്, നസ്രീന, പരേതയായ സൗജത്ത്. മരുമക്കൾ: ഫാമിത, സജ്ന, ഹനീഫ, റസീന, മൻസൂർ, ഷംസു (കണ്ടംകുന്ന്), ഷംസു (മുത്താറിപീടിക), റസാഖ്, സുബൈർ, റിസ്നാസ്, റഖീബ്, പരേതനായ യൂസുഫ്. സഹോദരങ്ങൾ: കെ.സി. അബ്ദുൽ റഹ്മാൻ, കെ.സി. ഷംസുദ്ദീൻ, കെ.സി. യൂനുസ്, കെ.സി. അബ്ദുല്ല.