തലശ്ശേരി: ജെ.ടി റോഡ് വാടിക്കൽ റംനാസിൽ കണ്ണമ്പത്ത് മങ്ങാടൻക്കണ്ടി സഫിയ (73) നിര്യാതയായി. ഭർത്താവ്: തലശ്ശേരി പാരീസ് മെഡിക്കൽസിൽ ഫാർമസിസ്റ്റായിരുന്ന പരേതനായ പുത്തൻപുരയിൽ അബൂബക്കർ. മക്കൾ: നിസാർ അബൂബക്കർ (ബഹ്റൈൻ), മശ്ഹൂദ്, അനസ്, മഅ്റൂഫ്, റിയാസ് (ഖത്തർ), ഷമ്മാസ്. സഹോദരി: സൈനബ.