എരുമപ്പെട്ടി: റിട്ട. വില്ലേജ് ഉദ്യോഗസ്ഥൻ നെല്ലുവായ് തെക്കുമുറി തട്ടുപറമ്പിൽ വീട്ടിൽ ജോസിന്റെ ഭാര്യ സലീന (71) നിര്യാതയായി. മക്കൾ: ജോസീന, ജീന. മരുമക്കൾ: തോമസ്, ജോസ്.