പേരാമ്പ്ര: എടവരാട് പോന്തേരി കുഞ്ഞാമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരോത്ത് കുനിയിൽ കുഞ്ഞബ്ദുല്ല. മക്കൾ: അമ്മത് പോന്തേരി, മൂസ പുത്തൂക്കാവിൽ, ഖദീജ പയ്യോളി, സാറ വെങ്ങളത്ത് കണ്ടി, സുലൈഖ മേപ്പയ്യൂർ, നഫീസ ചക്കിട്ടപാറ, സുബൈദ മണിയൂർ മങ്കര, അബ്ദുല്ലത്തീഫ് പോന്തേരി, അബ്ദുൽ കരീം പോത്തേരി (ബഹ്റൈൻ), പരേതനായ മൊയ്തീൻ അറഫ എടവരാട്. മരുമക്കൾ: ഹലീമ ചാത്തോത്ത്, സഫിയ തിയ്യറോത്ത് ബാവുപ്പാറ, സാറ മലയിൽ എടവരാട്, അസ്സൈനാർ ചാവട്ട്, മുഹമ്മദ് വെങ്ങളത്ത് കണ്ടി എടവരാട്, അബൂബക്കർ ചക്കിട്ടപാറ, അബൂബക്കർ മണിയൂർ മങ്കര, സഈദ തിരുവള്ളൂർ, സജിന ചെറുവണ്ണൂർ, പരേതരായ അബ്ദുല്ല ഒ.വി. പയ്യോളി. സഹോദരങ്ങൾ: അടിച്ചാൽ പൊയിൽ പാത്തു, പരേതരായ കുനീമ്മൽ മൊയ്തു തിരുവള്ളൂർ, ഖദീജ വെളഞ്ഞിരാട്ട് തറോപ്പൊയിൽ.