മടവൂർ: പുള്ളിക്കോത്ത ചോലക്കരത്താഴം പടിഞ്ഞാറ്റിടത്തിൽ താമസിക്കുന്ന കല്ലുത്തൊടികയിൽ അബുഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: നൗഷാദ് (ഹോട്ടൽ മലബാർ മാങ്കാവ്), സുബൈർ (ഹോട്ടൽ മലബാർ - മാങ്കാവ്), സഫിയ (പാലത്ത്), നസീമ (എകരൂൽ), മൈമൂന (എളേറ്റിൽ വട്ടോളി), പരേതയായ ആയിശക്കുട്ടി. മരുമക്കൾ: അഹമ്മദ് കോയ പാലത്ത്, സെയ്ത് എകരൂൽ, കുഞ്ഞിരായിൻ എളേറ്റിൽ വട്ടോളി, സാജിത കുവപ്പുറത്ത് ചോലക്കരത്താഴം, സഫീല പാലത്ത്.