പേരാമ്പ്ര: എരവട്ടൂരിലെ നെല്ലികുന്നുമ്മൽ എൻ.കെ. കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. സി.പി.എം എരവട്ടൂർ സെന്റർ ബ്രാഞ്ചംഗമായിരുന്നു. പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗം, എരവട്ടൂർ ബ്രാഞ്ച് സെക്രട്ടറി, കേരള ആർട്ടിസാൻസ് യൂനിയൻ സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാരായണി. മക്കൾ: റീന, സജീവൻ, ബിജു, ഷിജു (സി.പി.എം എരവട്ടൂർ സെന്റർ ബ്രാഞ്ചംഗം). മരുമക്കൾ: ബാബു (കായണ്ണ), സജിന (മണിമല), രേഷ്മ (ഇരിങ്ങത്ത്). സഹോരങ്ങൾ: നാരായണൻ (റിട്ട. അധ്യാപകൻ ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ മുളവുകാട് എറണാകുളം), ബാലൻ.