ചേന്ദമംഗല്ലൂർ: സൗദി അറേബ്യയിലെ ഹൈൽ അറഫ ഹോട്ടൽ ഉടമയും പ്രവാസി ബിസിനസുകാരനുമായിരുന്ന പൊറ്റശ്ശേരി എ.സി. ഉസ്സൻ എന്ന ഹുസൈൻ കുട്ടി (62) നിര്യാതനായി. ഭാര്യ: ഹസീന കക്കാട്. മക്കൾ: അഹമ്മദ് ഫർസീൻ, മുഹമ്മദ് ഫർസാൻ, ആമിന ഷാനില, ശാദിയ, നഷ്മിയ, നസ്മില. മരുമക്കൾ: ടി.പി. ഷഹദമോൻ പൊറ്റശ്ശേരി, റസീഖ് പത്തനാപുരം. മാതാവ്: ആമിന. സഹോദരങ്ങൾ: എ.സി. അബ്ദുറഷീദ് സൗദിഅറേബ്യ, എ.സി. മുഹമ്മദ്, എ.സി. മുജീബ്റഹ്മാൻ, എ.സി. സുബൈദ പുത്തൂർ, എ.സി. സുലൈഖ ചെറുവാടി.