താമരശ്ശേരി: മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ (86) നിര്യാതനായി. റിട്ട: കെ.എസ്.ഇ.ബി സബ് എൻജിനീയറും എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റും വെഴുപ്പൂർ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: നളിനി. മക്കൾ: ഷൈന (പ്രധാനാധ്യാപിക എ.എം.യു.പി സ്കൂൾ കുമാരനല്ലൂർ), ശ്രീജിത്ത്. മരുമക്കൾ: സുനിൽ പ്രസാദ്, ദിവ്യ ഭാരതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.