മൈലാമ്പാടി: ഉണിച്ചാത്തം വയൽ ഗിരീഷ്കുമാർ (52, കാത്തോലിക് സിറിയൻ ബാങ്ക്, മെഡിക്കൽ കോളജ്) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ (റിട്ട. ഇ.എസ്.ഐ). മാതാവ്: പരേതയായ ശുഭലക്ഷ്മി. ഭാര്യ: പ്രബിജ. മക്കൾ: അഖില, അഖിൽ. മരുമകൻ: ആദിത്യൻ ചെറൂപ്പ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന് മാങ്കാവ്.