നാദാപുരം: ഗവ. കോളജിന് സമീപം താമസിക്കുന്ന തെരുവമ്പറമ്പിലെ വലിയപറമ്പത്ത് കിണംബ്ര ഇസ്മായിൽ (51) നിര്യാതനായി. മക്കൾ: ശഫാദ്, ഷഹബാസ്, ശഫാന, ഫാത്തിമ. മരുമകൻ: ജംഷി. സഹോദരങ്ങൾ: മൊയ്ദു, നാസർ, ജലീൽ, ആയിശ, ഉമ്മുക്കുൽസു, മറിയം, സാറ.