മടവൂർ: ഒതയോത്ത് പുറായിൽ പൊയിലങ്ങൽ താമസിക്കുന്ന മലപ്പുറം നെടിയിരുപ്പ് പരേതനായ തരുവറ മൊഹിയുദ്ദീൻ മാസ്റ്ററുടെ ഭാര്യ അരിമ്പ്രതൊടി എ.ടി. ഖദീജ (79) നിര്യാതയായി. മക്കൾ: ടി. ആയിഷ ബീഗം, പരേതനായ ഡോ. ടി. അഷ്റഫ്, ടി. ആബിദ (സെക്രട്ടറി -കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: മുഹമ്മദലി, അൻസാരി (റിട്ട. അധ്യാപകൻ), ഹസ്രത്ത് ജമീല.