മക്കട: ചെറുകുളം മേപ്പനാട്ടിൽ പരേതനായ സുനിൽ കുമാറിന്റെ ഭാര്യ കാർത്തിക (52) നിര്യാതയായി. മക്കൾ: നിഖിൽ, അഖിൽ. പിതാവ്: പരേതനായ ഇത്താരം കുനിയിൽ വാസു. മാതാവ്: പെണ്ണൂട്ടി. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രിക, രാജൻ, സുശീല, പുഷ്പ, ജയപ്രകാശൻ, പ്രമോദിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.