കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് മാട്ടുമ്മൽ വേണു (75) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പരേതനായ ഷിജി, ഷൈജു. മരുമകൾ: നീന. സഹോദരങ്ങൾ: ഭരതൻ, ബാബു, സദാനന്ദൻ, അശോകൻ, ലീല, വത്സല, കമല, പരേതരായ കുഞ്ഞിരാമൻ, ചന്ദ്രൻ, ബാലൻ, ബാപ്പൂട്ടി. സഞ്ചയനം വെള്ളിയാഴ്ച.