തോട്ടട: കക്കറ വായനശാല റോഡിൽ ശിവം ഹൗസിൽ സച്ചിൻ (43) രത്നഗിരിയിൽ നിര്യാതനായി. തെക്കയിൽ സഹദേവന്റെയും പരേതയായ നന്ദിനിയുടെയും മകനാണ്. ഭാര്യ: ഗൗരി (ജില്ല പരിഷത്ത് ഡിപ്പാർട്മെൻറ്, മഹാരാഷ്ട്ര). മക്കൾ: ശ്രവൺ, ശ്രോതിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരി: സജിന (ഹൊസൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുഴപ്പിലങ്ങാട് ശ്മശാനം.