കണ്ണൂർ: കുറുവ മുനീറ മഹല്ലിൽ കാവുങ്കിൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: മുനീറ പൂക്കുണ്ടിൽ. പരേതരായ നഫീസ-അബൂബക്കർ ദമ്പതികളുടെ മകനാണ്. മക്കൾ: മുസമ്മിൽ (ദമ്മാം), മുദസിർ (ദമ്മാം), മുനവ്വർ (അബൂദബി), മുഖ്താർ (ദമ്മാം), മുസ്ഫർ. മരുമക്കൾ: റജ്ന, ഷാന, ഷബ്ന, ശസ്ന, സഫാന. സഹോദരങ്ങൾ: അബ്ദുൽ കാദർ, ഖദീജ, ഫാത്തിമ, പരേതരായ അബ്ദുൽ അസീസ്, മുഹമ്മദ്കുഞ്ഞി.