മുഴപ്പിലങ്ങാട്: ബീച്ചിന് സമീപം പുഷ്പ നിവാസിൽ നാണി നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പുഷ്പ, മധു, പരേതരായ മനു, ബൈജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പഞ്ചായത്ത് ശ്മശാനത്തിൽ.