കണ്ണൂര്‍ സിറ്റി: അഞ്ചുകണ്ടി പരേതനായ അബ്ദുല്ലയുടെ ഭാര്യ ബാവുമ്മാന്റവിടെ റുഖിയ (78) നിര്യാതയായി. മക്കള്‍: അസാദ് (ബിസിനസ്), സിയാദ്, സുരയ്യ. മരുമക്കള്‍: അബ്ദുല്ലത്തീഫ് (ദുബൈ), ആമിന, മൈമൂന. സഹോദരങ്ങള്‍: സുബൈദ, അലി, ജമീല.