മയ്യിൽ: കടൂരിലെ അഞ്ചാംകുടി ഹൗസിൽ എ.കെ. ദിവാകരൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരണ്യ, ശരത്ത് (മയ്യിൽ പഞ്ചായത്ത്). മരുമക്കൾ: ഷൈജു, ആതിര. സഹോദരങ്ങൾ: ശോഭ, സായ്ദാസ്, പരേതനായ വത്സൻ.