മുഴപ്പിലങ്ങാട്: കച്ചേരിമെട്ടക്ക് സമീപം ശ്രീജ നിവാസിൽ പട്ടൻ ഗോവിന്ദൻ കോമരം (94) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രമേശൻ, രമാവതി, സുരേന്ദ്രൻ, ജയചന്ദ്രൻ, ജയശ്രീ, ശ്രീജ. മരുമക്കൾ: കാർത്ത്യായനി, ശ്യാമള, മോഹനൻ, രാധാകൃഷ്ണൻ, പരേതരായ സുരേന്ദ്രൻ, ഷീബ. സംസ്കാരം ബുധനാഴ്ച 11ന് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ.