തലശ്ശേരി: തിരുവങ്ങാട് ഞാലിക്കരമ്മൽ റോഡ് മാരിയാൻകണ്ടി താഴെ ഹൗസിൽ പങ്കജം (76) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: മനോജ് (ന്യൂട്ടോൺ ഗ്രാഫിക്സ്), മഹേഷ് (അജന്ത ആർക്കിടെക്ട് തലശ്ശേരി), മിത്രൻ (ജാഗ്വർ ആൻഡ് കമ്പനി). മരുമക്കൾ: ഷീജ, വിജയശ്രീ, സജിനി, സജീവൻ. സംസ്കാരം ബുധനാഴ്ച 12ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.