മാഹി: ചെറുകല്ലായി കുഞ്ഞിപറമ്പത്ത് കെ.പി. പ്രസന്നൻ (59) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: സജിനി. മകൻ: അദ്വൈത് (കണ്ണൻ). സഹോദരി: രേണുക.