തലശ്ശേരി: മാടപ്പീടിക ഗുംട്ടിക്ക് സമീപം ചന്ദ്രോത്ത് ഹൗസിൽ എം. അനന്തൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുനിൽ (സൗദി), ബിന്ദു (കരിയാട്), നിഷ (പന്തക്കൽ). മരുമക്കൾ: സുരേന്ദ്രൻ (കരിയാട്), ബാബുരാജ് (പന്തക്കൽ), ദിവ്യ (കീഴത്തൂർ). സഹോദരങ്ങൾ: രാജൻ, വസന്ത, തങ്കമണി, സുഗന്ധി, പരേതരായ ബാലൻ, ദാമു, മനോഹരൻ.