പാനൂർ: ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങരയിലെ സുരാജിൽ ആർ. രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്മജ (റിട്ട. അധ്യാപിക കെ.കെ.വി.എം.എച്ച്.എസ്.എസ് പാനൂർ). പരേതരായ ആർ. ചാത്തുക്കുട്ടി മാസ്റ്ററുടെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: ആർ. രമ (റിട്ട. അധ്യാപിക പി.ആർ എം.എച്ച് എസ്.എസ്, പാനൂർ), പരേതനായ രാജൻ (പി.ഡബ്ല്യു.ഡി, എൻജിനീയർ).