എരുമപ്പെട്ടി: പഴവൂർ പണിക്കത്ത് വീട്ടിൽ ഗോപിനായർ (84) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ബിന്ദു, ഉദയകുമാർ. മരുമക്കൾ: ശിവരാമൻ, സുഗന്ധി.