ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി മേനോത്ത് മാണിക്യന്റെ മകൻ പുഷ്പൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആദർശ്, ആദിത്യ. മരുമകൾ: കാജൽ. സംസ്കാരം ബുധനാഴ്ച.