ചെറുതുരുത്തി: ദേശമംഗലം കാഞ്ഞികുണ്ടിൽ വീട്ടിൽ ഹൈദ്രു (80) നിര്യാതനായി. വെസ്റ്റ് പല്ലൂർ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറിയായും ദേശമംഗലം സെന്റർ ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയിൽ ദീർഘകാലം സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മുജീബ്, ഷംസുദ്ദീൻ, ഹാരിസ്, ജുമൈലത്ത്. മരുമക്കൾ: സഫിയ, സുലൈഖ, റസിയ, അബ്ബാസ്.