കണ്ണാറ: ചീനിക്കടവ് കൂനംപ്ലാക്കല്‍ പോള്‍സണ്‍ (75) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഡേവിഡ്, തോംസണ്‍. മരുമക്കള്‍ ജോയ്സ്, ബ്ലെസി. സംസ്കാരം പിന്നീട്.