പഴുവിൽ: എസ്.എൻ റോഡിൽ മരണാനന്തര സമിതി ഓഫിസിന് സമീപം കൊല്ലാടിക്കൽ പരേതനായ കേശവന്റെ മകൻ ബിജു (48) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: യാദവ്കൃഷ്ണ (കിഴുപ്പിള്ളിക്കര നളന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി), യദുകൃഷ്ണ (പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർഥി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പൊതു ശ്മശാനത്തിൽ.