പട്ടർനടക്കാവ്: നമ്പിയാംകുന്ന് തട്ടാരക്കുന്നത്ത് അലിയുടെ മകൻ ഹമീദ് (44) നിര്യാതനായി. ആതവനാട് അത്താണിക്കൽ ഹെയർ കട്ടിങ് സലൂൺ നടത്തിയിരുന്നു. മാതാവ്: റുഖിയ. ഭാര്യ: ഉമൈബ. മക്കൾ : ഹർഷിദ, അൻസിബ്, ആസിഫ് അലി. സഹോദരൻ: മുഹമ്മദ് റാഫി (യു.എ.ഇ).