പട്ടിക്കാട്: നെന്മിനി പുല്പ്പാറില് പള്ളിക്ക് സമീപത്തെ പാറമ്മല്‍ മുഹമ്മദ് മുസ്ലിയാര് (വാപ്പുട്ടി -52) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹ്സിന്, മുബഷിര്‍, മുസ്രിഫ. മരുമക്കള്‍: ഷാദിയ, അസ്ന, നബീല്‍.