മംഗലാട്: പട്ടേരികുനി പോക്കർ (75) നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: അമ്മത് (ബഹ്റൈൻ), റംല, ഹൈറുന്നിസ, പരേതനായ സത്താർ. മരുമക്കൾ: ഖാസിം (അരൂർ), അസീസ് അരൂറ, സറീന തുണ്ടിക്കണ്ടി. സഹോദരങ്ങൾ: കുഞ്ഞാമി കേളോത്ത്, പാത്തു തുണ്ടിക്കണ്ടി, പരേതനായ അമ്മത് തൈക്കണ്ടിപൊയിൽ.