പാലേരി: കുന്നശ്ശേരി പുത്തൻപുരയിൽ കുഞ്ഞി മാധവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പക്കുറുപ്പ്. മക്കൾ: രാമചന്ദ്രക്കുറുപ്പ് (കുന്നശ്ശേരി), ശശിധരൻ (തോട്ടത്താംകണ്ടി), സത്യവതി (വടയം), പരേതരായ ഗോപിനാഥ കുറുപ്പ്, സതീദേവി. മരുമക്കൾ: പുഷ്പ (വടയം), സുശീല (കൂത്താളി), രജിത (നരയംകുളം), പരേതരായ ദാമോദരൻ (വടയം), ജയരാജൻ (അടുക്കത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.