വടകര: ഏറാമല കുനിയിൽ ഗോപാലകൃഷ്ണൻ (72, ഔഷധി ഓർക്കാട്ടേരി) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സബിത്ത് (ഡിസൈൻ ഗ്രാഫിക്സ് വടകര), സിജി (കേരള ബാങ്ക് വടകര). മരുമക്കൾ: മനോജ് (ജ്യോത്സ്യൻ വൈക്കിലശ്ശേരി), ശിൽപ (നരിപ്പറ്റ). സഹോദരങ്ങൾ: സൗമിനി, വിനോദ്, അനിത, സത്യാനന്ദൻ, ബിന്ദു, പരേതരായ പത്മാനാഭൻ വൈദ്യർ, മനോജ്. സംസ്കാരം രാവിലെ 9ന് വീട്ടുവളപ്പിൽ.