ഫറോക്ക്: കരുവൻതിരുത്തി പരിവർത്തന സ്റ്റോപ്പിനു സമീപം കോലാളിത്തറയിൽ താമസിക്കുന്ന കരുവാരക്കൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷീജ, ഷാജു (കല്യാൺ സ്റ്റോർസ്), ഷീന. മരുമക്കൾ: രാംദാസ് (അരിയല്ലൂർ), രവീന്ദ്രൻ (മലപ്പുറം), സോണി (ക്രസന്റ് ഹോസ്പിറ്റൽ, ചുങ്കം). സഹോദരങ്ങൾ: രാധ, അർജുനൻ, ലീല, പരേതരായ രവീന്ദ്രൻ, ബാബു.