ഫറോക്ക്: കള്ളിത്തൊടി മുത്താഞ്ചലത്ത് പരേതനായ വയലിലകത്ത് ആലിയുടെ ഭാര്യ പിടിയേക്കൽ ആയിശ എന്ന ബിച്ചുമ്മ (79) നിര്യാതയായി. മക്കൾ: നാസർ, സമീർ (ജിദ്ദ), ഡോ. വി. കബീർ (ഫാറൂഖ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി), റിസാനത്ത്. മരുമക്കൾ: ഹംസക്കോയ ചാലിയം, വഹീദ, സാജിത, ഹബീബ.