പേരാമ്പ്ര: ചക്കിട്ടപാറ പരേതനായ ഇളപ്പുങ്കൽ (തോട്ടക്കര) കുര്യന്റെ മകൻ ഷാജു (56) നിര്യാതനായി. മാതാവ്: ചിന്നമ്മ. ഭാര്യ: ജിജി (കൂടരഞ്ഞി അകമ്പടിയിൽ കുടുംബാംഗം). മക്കൾ: സച്ചിൻ, ജോസ്. മരുമകൾ: ഡെല്ല സച്ചിൻ ചിറ്റാട്ടുകുഴി കല്ലാനോട്. സഹോദരങ്ങൾ: തെയ്യാമ്മ മഠത്തിപ്പറമ്പിൽ കൂരാച്ചുണ്ട്, ഷേർളി ഒളവക്കുന്നേൽ പടത്തുകടവ്, ഷീബ ഇളയാനിതോട്ടത്തിൽ ചെമ്പനോട. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയിൽ.