എകരൂൽ: കരുമല വടക്കയിൽ ദാമോദരൻ നായർ (88) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: രമണി, മിനി (ഗവ.ഹോസ്പിറ്റൽ പൊന്നാനി), ബിന്ദു. മരുമക്കൾ: രാമകൃഷ്ണൻ (താമരശ്ശേരി), പരേതനായ സോമൻ (എം.എം പറമ്പ്). സഹോദരങ്ങൾ: കമലാക്ഷിയമ്മ, ശ്രീധരൻ (റിട്ട. മൈനിങ് ആൻഡ് ജിയോളജി), ലീല, പരേതരായ ശേഖരൻ (മൈനിങ് ആൻഡ് ജിയോളജി), കല്യാണി അമ്മ, ഗംഗാധരൻ. സഞ്ചയനം ശനിയാഴ്ച.