മാവൂർ: പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മതിലകത്ത് പറമ്പിൽ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (വിച്ചാവ- കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റി പ്രസി.), റുഖിയ. മരുമക്കൾ: ഹസ്സയിൽ കൊണ്ടോട്ടി, പ്യാരിജാൻ മുണ്ടക്കുളം.