ഫറോക്ക്: ചുങ്കം ജയരാജന്റെ (റിട്ട. ഡിവിഷനൽ മാനേജർ, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ) ഭാര്യ മാവിലാടത്ത് മിനിരാജൻ (62) നിര്യാതയായി. പോസ്റ്റൽ ഡിപ്പാർട്മെന്റ് റിട്ട. അസി. ഡയറക്ടറായിരുന്നു. മകൻ: പ്രഫുൽ രാജ്. സഹോദരങ്ങൾ: മുരളീധരൻ (കൊച്ചി), ജലജകുമാരി (ചെറുകുളം), ഗോകുൽദാസ് (കൊച്ചി).