പയ്യോളി: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴൂർ തുറശ്ശേരിക്കടവിലെ പരേതനായ കീത്താന മൊയ്തീന്റെ ഭാര്യ പാത്തുമ്മ (79) നിര്യാതയായി. മക്കൾ: നിസാർ (കെ.എൻ സ്റ്റോർ, തച്ചൻകുന്ന്), ജമീല, ഷരീഫ. മരുമക്കൾ: ഹംസ (മയ്യന്നൂർ), ഹൈറുന്നിസ (അഞ്ചാംപീടിക), പരേതനായ മൂസ (ഇരിങ്ങത്ത്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മമ്മദ്, ആയിഷ.