വില്ലുക്കുറി: നെടുവിള ലക്ഷ്മി വികാസിൽ കെ. രാധ (മാധവി അമ്മ -87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാമൻ പിള്ള. മക്കൾ: പ്രസാദ്, കമലം, വിജയലക്ഷ്മി. മരുമക്കൾ: ആർ. ജയ, എസ്. മുരളികുമാർ, സി. കൃഷ്ണൻ കുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.