ആറ്റിങ്ങൽ: ആലംകോട് മണ്ണൂർ ഭാഗം സൗമ്യത്തിൽ രാജയമ്മ (90) നിര്യാതയായി. ഭർത്താവ്: ശാർങധരൻ. മക്കൾ: ശ്യാമള, വിജയകുമാർ, ഉഷകുമാരി, അശോക് കുമാർ, പത്മകുമാർ. മരുമക്കൾ: ശിവതാണു, രേഖ, ഉദയകുമാർ, ബീന, ഗംഗ.