കല്ലമ്പലം: ജസീം ബിൽഡിങിൽ ജലീല ബീവി (56) നിര്യാതയായി. ഭർത്താവ്: എസ്. ഷിഹാബുദീൻ. മക്കൾ: ജസീം, ജസീല, ആമിന. മരുമക്കൾ: ബിലാൽ, സുമിന.