കല്ലമ്പലം: പുതുശ്ശേരിമുക്ക് കുഴിവീട് നാഫിയ കോട്ടേജിൽ അബ്ദുൽ മനാഫ് (60) നിര്യാതനായി. ഭാര്യ: സജീല. മക്കൾ: നദീം, നാഫിയ.