മുടപുരം: മുട്ടപ്പലം പാക്കളത്തു വീട്ടിൽ വിജയൻ (70 ) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: അഭിലാഷ്, അപ്സര. മരുമക്കൾ: മണിക്കുട്ടൻ, റാണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.